നീ യാത്ര യാകുമ്പോള്‍ .....
നീ യാത്ര യാകുമ്പോള്‍ .....
ഒരു മാത്രനീ, യാത്ര ചോല്ലിയെന്നാല്‍്
മറുവാക്കു ചൊല്ലുവാനെന്നില്‍് വക്കു പോരാ
മിഴി നീരോതുക്കി നീ യാത്രയായാല്‍
വഴിയാത്ര നീളും പോല്‍ തോന്നുമെന്നില്‍
എങ്കിലും.. .
മിഴികളില്‍ നീ തന്ന സ്വപ്നങ്ങളും
മൊഴികളാല്‍ നീ പകര്‍ന്ന സ്നേഹവായ്പും
കൂട്ടിനായ് കൂട്ടിനായ് കൂടെയുള്ളപ്പോളെന്നും
അകലുമോ എന്നിലെ എന്നില്‍നിന്നും
കുപ്പി വളയായ് കിലുങ്ങും നിന്‍ കൊഞ്ചല്‍
കവിളതില്‍ പടര്‍ന്നോരാ പരിഭവം
അഗ്നിയായ് ജ്വലിക്കുമെന്നുള്ളില്‍
ഞാന്‍ കരിയായ് എരിഞ്ഞടങ്ങും വരെ.....
12 Comments:
This comment has been removed by the author.
പ്രണയമല്ലാതെ പറയാന്‍ എന്തല്ലാം നല്ല വിഷയങ്ങള്‍ കിടക്കുന്നു
നല്ല കവിതകള്‍ ജനിക്കണം അതാണ് വേണ്ടത് നല്ലകഴിവുന്ദ്
good one
പ്രണയം സുന്ദരം തന്നെ....പ്രണയം ഇല്ലാത്ത കവിതകൾ കടകളിലെ ബൊമ്മ സുന്ദരിമാരെപ്പോലെ ജീവനില്ലാത്തവയായിരിക്കും
nice one.....
Hi,D'sign X
Thank you for your comment on my blog.
I want to comment for your blog,
but I can't read!
But I will come to your blog sometime.
Have a nice day!
വരികള്‍ ഇഷ്ടമായീ...
ചെറിയ അക്ഷരതെറ്റുണ്ട്
അതുമാറ്റു..(മറ്റൊന്നും
തോന്നില്ലെങ്കില്‍!)
ഒരുമാത്രനീ,യാത്രചൊല്ലിയെന്നാല്‍..
മറുവാക്കുചൊല്ലുവാനെന്നില്‍
വാക്കുപോരാ...
മിഴി..........
..........എന്നില്‍നിന്നും...
......കൊഞ്ചല്‍...
...
ഇങ്ങനെഒന്നുമാറ്റിയെഴുതിനോക്കു...
ആശംസകള്‍...
ചേച്ചി...
thanks for ur comment.
എനിക്ക് അയച്ച കമന്റിനു നന്ദി
.ബ്ലോഗ് കണ്ടു..
കവിത അടിപൊളി ആയിട്ടുണ്ട്.
എനിക്ക് അയച്ച കമന്റിനു നന്ദി
.ബ്ലോഗ് കണ്ടു..
കവിത അടിപൊളി ആയിട്ടുണ്ട്.
ssdsd
welcome to Boologam
Post a Comment
Subscribe to Post Comments [Atom]
<< Home